വരൂ മലയാള പ്രേമികളെ .ഇനി നിങ്ങൾക്ക് ഈസി ആയി മലയാളം സിനിമകൾ മനസിലാക്കി ആസ്വദിക്കാം ,കുട്ടികളെ നിങ്ങൾക്ക് ഇനി കൂട്ടുകാരോടും മാതാപിതാക്കളോടും നന്നായി മലയാളം സംസാരിക്കാം.ദൈനംദിന ജീവിതത്തിൽ ആവശ്യമായ മലയാളം പഠിക്കാം.
*100% Personalized and customized teaching style as per your requirement.
*Native Malayalam speaker residing at New Zealand
*More than 11 years of teaching experience in Kerala and online teaching experience
*Teach Malayalam in English,Hindi,Tamil and Malayalam
*Excellent Notes are given.
* Friendly,interactive,tension free lectures
*Beginners,Kids,Malayalam lovers,Abroad Malayalees, Malayalam movie lovers,Professionals working in Kerala, Non native Kerala students,Travelers visiting Kerala.Migrating Kerala by Marriage or Job transfer pls contact me
*Come lets learn Malayalam Very easily
*Students looking for a friendly teacher can choose.
പ്രവൃത്തി പരിചയവും പ്രവർത്തിയും കൂടി ചേർന്നാൽ പ്രവർത്തനം പ്രൗഢമാകും .
മലയാളം ഇനി ഒരു പ്രശ്നമേ അല്ല .മലയാളം പഠിച്ചാൽ മറ്റു ഭാഷകൾ വളരെ ഈസി ആയി പഠിക്കാം ...
പ്രവൃത്തി പരിചയവും പ്രവർത്തിയും കൂടി ചേർന്നാൽ പ്രവർത്തനം പ്രൗഢമാകും.I am not a teacher, but an awakener.
“One child, one teacher, one book, one pen can change the world.